E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

കാസ്പെർസ്കിക്ക് വെളിപാട് ഉദിച്ചു, സ്വകാര്യ ഇന്റർനെറ്റിന് ആപ് ഫ്രീ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Kaspersky
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റഷ്യൻ ബന്ധത്തിന്റെ പേരിൽ യുഎസ് വിപണിയിൽ തലയ്ക്കടി കിട്ടിയതിനു ശേഷം ആന്റി വൈറസ് കമ്പനിയായ കാസ്പെർസ്കിക്ക് പുതിയ വെളിപാടുകളാണ്. ആന്റി വൈറസ് സോഫ്റ്റ്‍വെയർ തലയെണ്ണി വിറ്റിരുന്ന കമ്പനി കഴിഞ്ഞയാഴ്ച ഒരു സൗജന്യ പതിപ്പ് പുറത്തിക്കി ഞെട്ടിച്ചിരുന്നു. 

ആൻഡ്രോയ്ഡ് ഫോണുകൾക്കായി സൗജന്യ വിപിഎൻ ആപ്പാണ് കാസ്പെർസ്കിയുടെ പുതിയ സമ്മാനം. കാസ്പെർസ്കി സെക്യുർ കണക്‌ഷൻ എന്ന പുതിയ ആപ് പ്ലേ സ്റ്റോറിൽ നിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ചാരക്കണ്ണുകളെ ഭയക്കാതെ ഇന്റർനെറ്റ് സ്വതന്ത്രമായി ഉപയോഗിക്കുന്നതിനാണ് വിപിഎൻ ഉപയോഗിക്കുന്നത്. പ്രതിദിനം 500 എംബി ഡാറ്റ വീതമാണ് സൗജന്യ പാക്കേജിൽ ഉള്ളത്. ശേഷം കാശു കൊടുക്കണം.  

കൂടുതൽ വാർത്തകൾക്ക്