E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

‘നിർമ്മ’യുടെ വിജയകഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nirma
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു തകർച്ചയുടെ വക്കിൽ നിന്നും ആപ്പിൾ കംപ്യൂട്ടേഴ്സിന് തിരിച്ചു വരവിന്റെ പാതയൊരുക്കിയ പ്രചാരണ വാചകമായിരുന്നു 'Think Different' അഥവാ ചിന്തിക്കുക, വ്യത്യസ്തമായി. ലോകത്ത് ഏറെ ആളുകളെ ആകർഷിച്ച ഒരു പരസ്യ വാചകമാണിത്. ഭ്രാന്തവും അസാധാരണവുമെന്ന് തോന്നിക്കാവുന്ന ചിന്തകളുള്ളവർക്കാണ് ലോകത്തെ മാറ്റിമറിക്കാൻ കഴിയുക എന്ന് ഈ പ്രചാരണങ്ങളിലൂടെ ജന മനസ്സുകളിൽ എത്തിക്കാൻ ആപ്പിളിന് കഴിഞ്ഞു. 

1945 ൽ ഗുജറാത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച കർസൻഭായ് പട്ടേൽ ഇന്ന് വലിയ ഒരു വ്യവസായ സാമ്രാജ്യത്തിന്റെ അധിപനാണ്. ഇരുപത്തിയൊന്നാമത്തെ വയസിൽ രസതന്ത്രത്തിൽ ബിരുദമെടുത്ത കർസൻഭായി ഒരു ലാബ് ടെക്നീഷ്യനായി ജോലിയിൽ പ്രവേശിച്ചു. ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ ചെലവു കുറഞ്ഞ രീതിയിൽ എങ്ങനെ അലക്കുപൊടി ഉണ്ടാക്കാം എന്ന് അദ്ദേഹം ഗവേഷണ നിരീക്ഷണങ്ങൾ നടത്തി. തന്റെ വീടിന്റെ പിന്നാമ്പുറത്തിരുന്ന് കർസൻഭായി നിർമിച്ച അലക്കുപൊടി വീടുവീടാന്തരം നടന്ന് വിറ്റഴിച്ചു. 

കിലോഗ്രാമിന് മൂന്നു രൂപയ്ക്കു വിറ്റിരുന്ന അലക്കുപൊടി വളരെ വേഗത്തില്‍ അദ്ദേഹത്തിന്റെ മേഖലയിൽ പ്രചാരത്തിലായി. ക്രമേണ കമ്പനിയായി വളർന്ന പ്രസ്ഥാനത്തിന് തന്റെ മകളുടെ പേരായ ‘നിർമ്മ’ എന്ന പേരും നൽകി. എന്നാൽ അദ്ദേഹം നിർമിച്ച ചെലവു കുറഞ്ഞതും നിലവാരമുള്ളതുമായ അലക്കുപൊടി കടകളിൽ സ്വീകരിക്കാൻ തയാറായില്ല. വിൽപനയ്ക്ക് ശേഷം മാത്രം പണം തരാം എന്ന നിലപാടിലായിരുന്നു കടയുടമകൾ. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ കർ‌സൻഭായി അതിസാഹസികമായ ഒരു തീരുമാനം എടുത്തു. 

കൂടുതൽ വായിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :