E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഇ.പി.എഫില്‍ അംഗമായവര്‍ക്ക് പുതിയ ഭവന പദ്ധതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇ.പി.എഫില്‍ അംഗമായവര്‍ക്ക് പുതിയ ഭവന പദ്ധതി ആരംഭിച്ചു. പ്രോവിഡന്‍റ് ഫണ്ടിലെ നിക്ഷേപവും മാസവിഹിതവും ഉപയോഗപ്പെടുത്തി എളുപ്പത്തില്‍ വീടോ, ഫ്ളാറ്റോ വാങ്ങാവുന്നതാണ് പദ്ധതി.  ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും പ്രൊവിഡന്‍റ് ഫണ്ടില്‍ അംഗമായവര്‍ക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വിരമിക്കലിന്് അടുത്തെത്തിയവര്‍ക്കും പദ്ധതി പ്രയോജനപ്പെടും. പദ്ധതിയില്‍ ചേരുന്നതിന് പ്രായം തടസമില്ല. 

ഇ.പി.എഫ് കൂടുതല്‍ സാമൂഹിക സുരക്ഷാ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭവന പദ്ധതി അരംഭിച്ചിട്ടുള്ളത്. ഇ.പി.എഫില്‍ അംഗമായിട്ടുള്ള അഞ്ചുപേരെങ്കിലും ചേര്‍ന്ന് ഭവനപദ്ധതിക്കായി സംഘം രൂപീകരിക്കണം. കൂടുതല്‍ അംഗങ്ങള്‍ എത്രവേണമെങ്കിലും ആവാം. അംഗങ്ങളെല്ലാം ഒരേ സ്ഥാപനത്തില്‍ നിന്നുള്ളവരാകണമെന്ന് നിര്‍ബന്ധമില്ല. ഭവന വായ്പ ലഭ്യമാക്കാന്‍ ബാങ്കുകളും അതുപോലെയുള്ള ഏജന്‍സികളുമായി ഇടപെട്ട് വേണ്ട സഹായം ഇ.പി.എഫ് അധികൃതര്‍ ചെയ്യും. 

ആറുലക്ഷം രൂപവരെയുള്ള ഭവനവായ്പയ്ക്ക് 6.5 ശതമാനവും ഒന്പതുലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് നാലുശതമാനവും 12 ലക്ഷത്തിന് മൂന്നുശതമാനവുമാണ് പലിശയിളവ് ലഭിക്കുക. ഇപിഎഫിനെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും ഉടന്‍ ആരംഭിക്കും. സ്ഥാപനങ്ങള്‍ മാറുന്പോള്‍ പ്രത്യേക അപേക്ഷകള്‍ നല്‍കാതെ തന്നെ തൊഴിലാളിക്ക് ഇപിഎഫ് ആനുകൂല്യങ്ങള്‍ തടസമില്ലാതെ ഇതോടെ ലഭിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :