E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കു വമ്പൻ ഡേറ്റ ഓഫർ നൽ‌കി ബിഎസ്എൻഎൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bsnl-710
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കു വമ്പൻ ഡേറ്റ ഓഫർ നൽ‌കി ബിഎസ്എൻഎൽ. നിലവിലെ പ്ലാനിൽ അധിക തുക വാങ്ങാതെ ഉപയോഗിക്കാവുന്ന ഡേറ്റയുടെ അളവു കൂട്ടുകയാണു ബിഎസ്എൻഎൽ ചെയ്യുന്നത്. 700 ശതമാനം വരെ അധിക ഡേറ്റ ഇങ്ങനെ ലഭിക്കും. പ്ലാൻ 99 ൽ നിലവിൽ സൗജന്യ ഡേറ്റ ലഭിച്ചിരുന്നില്ല. ഇവർക്ക് ഇനി 250 എംബി ഡേറ്റ ലഭിക്കും.

പ്ലാൻ 225ൽ 200 എംബി ഡേറ്റയ്ക്കു പകരം 1000 എംബി ലഭിക്കും. പ്ലാൻ 325ൽ 250 എംബി ഡേറ്റയ്ക്കു പകരം 2000 എംബി ലഭിക്കും. പ്ലാൻ 525ൽ 500 എംബിയ്ക്കു പകരം 3000 എംബി ലഭിക്കും. പ്ലാൻ 725ൽ 1000 എംബി കിട്ടിയിരുന്ന സ്ഥാനത്തു 5000 എംബി ഡേറ്റ ലഭ്യമാകും. ഏപ്രിൽ ഒന്നു മുതൽ പാൻ ഇന്ത്യാ അടിസ്ഥാനത്തിൽ ഓഫർ ലഭിക്കുമെന്നാണു ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :