E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:01 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഡേറ്റ ഉപയോഗം: നൂറടിച്ച് ബിഎസ്എൻഎൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bsnl-710
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡേറ്റ ഉപയോഗത്തിൽ സെഞ്ചുറി നേടി ബിഎസ്എൻഎൽ. കേരള സർക്കിളിലെ ‍േഡറ്റ ഉപയോഗം ആദ്യമായി ഒരു ദിവസം 100 ടിബി (ടെറാബൈറ്റ്) മാർക്ക് കടന്നു. ടുജി, ത്രിജി ഉപയോക്താക്കൾ ആക ഉപയോഗിച്ചു തീർത്ത ഡേറ്റയാണിത്. 19ന് ആണ് 100 ടിബി മാർക്ക് കടന്നത്.

ടുജി ഉപയോക്താക്കൾ 5408.05 ജിബി ഡേറ്റയും ത്രിജി ഉപയോക്താക്കൾ 98032.22 ജിബി ഡേറ്റയും ഈ ദിവസം ഉപയോഗിച്ചു.

മൊത്തം 101 ടിബി. 1024 ജിബിയാണ് ഒരു ടിബി. കുറച്ചു നാളായി ബിഎസ്എൻ‌എൽ ഡേറ്റ ഉപയോഗത്തിൽ മുന്നേറ്റമുണ്ടെന്നും പുതിയ ഡേറ്റ ഓഫറുകളുടെ സ്വീകാര്യതയാണു മത്സരങ്ങൾക്കിടയിലും ഈ നേട്ടം കൈവരിക്കാൻ സാധിച്ചതിനു പിന്നിലെന്നും അധികൃതർ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :