E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുളള കാറ്റലോണിയയുടെ നീക്കം വിജയം കണ്ടിരിക്കുന്നുവെന്ന് കാറ്റലന്‍ പ്രസിഡന്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുളള കാറ്റലോണിയയുടെ നീക്കം വിജയം കണ്ടിരിക്കുന്നുവെന്ന്  കാറ്റലന്‍ പ്രസിഡന്റ്  കര്‍ലസ് പ്യൂജിമോണ്ട് . കാറ്റലന്‍ പാര്‍ലമെന്റിനെ   അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  എന്നാല്‍ സമ്പൂര്‍ണ സ്വാതന്ത്ര്യ  പ്രഖ്യാപനത്തിന്  രണ്ടാഴ്ച കൂടി കാത്തിരിക്കണം. മഡ്രിഡിലെ കേന്ദ്രസര്‍ക്കാരിന്  ചര്‍ച്ചയ്ക്കുള്ള ഒരു അവസരം കൂടി നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു .  ഈ മാസം ഒന്നിനാണ് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയയില്‍ ഹിതപരിശോധന നടന്നത്. 90 ശതമാനം പേര്‍ ഹിതപരിശോധനയെ അനുകൂലിച്ചെന്നാണ് കറ്റാലന്മാരുടെ അവകാശവാദം