E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:07 PM IST

Facebook
Twitter
Google Plus
Youtube

പീഡനത്തിനിരയായ കുട്ടിയെ പരിശോധിച്ചില്ലെന്ന പരാതി: കേസെടുക്കാമെന്ന് പ്രോസിക്യൂട്ടര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനംതിട്ടയില്‍ പീഡനത്തിനിരയായ കുട്ടിയെ പരിശോധിക്കാതിരുന്ന ‍ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ഇക്കാര്യത്തില്‍ നിയമോപദേശം തേടേണ്ട കാര്യമില്ലെന്നും പോക്സോ കോടതി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ.ഹന്‍സലാഹ് മുഹമ്മദ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം നൂറ്റിഅറുപത്താറ് - എ, നൂറ്റിഅറുപത്താറ് - ബി വകുപ്പുകളനുസരിച്ച് പൊലീസിന് കേസെടുക്കാം. നിയമോപദേശത്തിനായി പൊലീസ് തന്നെ സമീപിച്ചിരുന്നുവെന്നും ഹന്‍സലാഹ് മുഹമ്മദ് അറിയിച്ചു.