E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

കെ.പി.സി.സി ഭാരവാഹിപ്പട്ടികയ്ക്ക്് അന്തിമരൂപം നല്‍കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.പി.സി.സി ഭാരവാഹിപ്പട്ടികയ്ക്ക്് അന്തിമരൂപം നല്‍കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍.  കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനുമായി ഇന്ന് ചര്‍ച്ച നടത്തും. എ, ഐ ഗ്രൂപ്പുകള്‍ സീറ്റുകള്‍ വീതിച്ചെടുത്തെന്ന്  എം.പി മാരും ഇരുഗ്രൂപ്പുകള്‍ക്ക് പുറത്തുളള നേതാക്കളും ആക്ഷേപമുന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളപ്പിച്ചത്.