E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

തൃശൂര്‍- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ മിന്നല്‍പണിമുടക്കില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍പണിമുടക്ക്. കുന്നംകുളത്ത് കൗണ്‍സിലര്‍മാര്‍ ബസ് ജീവനക്കാരെ‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. നാനൂറോളം ബസുകള്‍ ഇന്ന് രാവിലെ മുതല്‍ ഓടുന്നില്ല. തൃശൂര്‍, ഗുരുവായൂര്‍ , കുന്നംകുളം റൂട്ടിലും ബസ് പണിമുടക്ക് തുടരുകയാണ്. കോഴിക്കോട്ടേയ്ക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ വിദ്യാര്‍ഥികളെ കയറ്റിയില്ലെന്ന പരാതിയിലാണ് കുന്നംകുളത്തെ നഗരസഭാ കൗണ്‍സിലര്‍മാര്‍ ഇടപ്പെട്ടത്. ബസ് ജീവനക്കാരും കൗണ്‍സിലര്‍മാരും തമ്മില്‍ ഏറ്റുമുട്ടിയത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ , ബസ് ജീവനക്കാരെ മര്‍ദ്ദിച്ച കൗണ്‍സിലര്‍മാര്‍ക്ക് എതിരെ കേസെടുത്തില്ലെന്നാണ് തൊഴിലാളികളുടെ പരാതി.