ഇന്ധനവില കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കേരളം തള്ളി. നികുതി കുറയ്ക്കുന്നത് ചിന്തിക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു. ജി.എസ്.ടിയുണ്ടാക്കിയ സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അധികഭാരം എടുക്കാനാകില്ല. എക്സൈസ് നികുതിയില്‍ രണ്ടുരൂപ കുറച്ചത് കേന്ദ്രസര്‍ക്കാരിന്റെ തട്ടിപ്പാണെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു.
Advertisement