E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ഡൽഹിയിൽ സി പി എം ആസ്ഥാനത്തേക്ക് ബി ജെ പി പ്രവർത്തകർ മാർച്ച് നടത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിൽ സി പി എം ഏകപക്ഷീയമായി അക്രമം നടത്തുന്നുവെന്നാരോപിച്ചുള്ള പ്രതിഷേധം രാജ്യവ്യാപകമാക്കി ബി ജെ പി. ഡൽഹിയിൽ സി പി എം ആസ്ഥാനത്തേക്ക് ബി ജെ പി- ആർ എസ് എസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്, വിജയ് ഗോയൽ, ദേശീയ ഉപാധ്യക്ഷൻ ശ്യാം ഝാന്‍ജു, സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.സംഘർഷ സാധ്യത കണക്കിലെടുത്തു എ കെ ജി ഭവന്റെ 500 മീറ്റർ അകലെ വച്ചു പ്രവർത്തകരെ പൊലീസ് തടഞ്ഞു. രാഷ്ട്രീയ അതിക്രമങ്ങളിൽ സി പി എം പ്രവർത്തകർ കൊല്ലപ്പെടുന്നതയുള്ള കണക്കുകൾ സംസ്ഥാന കെട്ടിച്ചമച്ചതാണെന്നു കേന്ദ്രമന്ത്രി വിജയ് ഗോയൽ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം ബി ജെ പി പ്രവർത്തകരാൽ കൊല്ലപ്പെട്ട സി പി എം പ്രവർത്തകരുടെ ചിത്രങ്ങൾ എ കെ ജി ഭവന് മുന്നിൽ പ്രദർശിപ്പിച്ചായിരുന്നു സിപിഎം പ്രതിരോധം.