E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ രണ്ടാനച്ഛൻ ശരീരമാസകലം പൊള്ളലേല്‍പ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം കൊറ്റങ്കരയില്‍ മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ രണ്ടാനച്ഛൻ ശരീരമാസകലം പൊള്ളലേല്‍പ്പിച്ചു. അതിക്രൂരമായി മര്‍ദിച്ചതിന് ശേഷമാണ് സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചത്.  രണ്ടാനച്ഛന്‍ കൊല്ലം പള്ളിമുക്ക് സ്വദേശി ആശിക്കിനെ കുണ്ടറ പൊലീസ് അറസ്റ്റു ചെയ്തു .  കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്താണ് കുട്ടിയെ ഉപദ്രവിച്ചത്. കരച്ചില്‍കേട്ടെത്തിയ അയല്‍ക്കാരാണ് മർദ്ദനമേറ്റ് തളർന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ ശിശുക്ഷേമസമിതി ഏറ്റെടുത്തു.