E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ദിലീപ് മോചിതനാകുന്നത് കാണാന്‍ കാത്തിരിക്കുകയാണ്; വികാരാധീനനായി ധര്‍മ്മജൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിലീപ് മോചിതനാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ദിലീപിന് ജാമ്യം ലഭിച്ചതറിഞ്ഞ് ആലുവ ജയില്‍ പരിസരത്തെത്തിയ ജനക്കൂട്ടത്തിനൊപ്പമായിരുന്നു വികാരാധീനനായി ധര്‍മ്മജന്റെ പ്രതികരണം. 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം. അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഗൂഢാലോചനക്കുറ്റം ആയതിനാല്‍ ഇനി ജയിലില്‍ കഴിയേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജയിലില്‍ നിന്നിറങ്ങാന്‍ ഒരുലക്ഷം രൂപ കെട്ടിവയ്ക്കണം. രണ്ട് ആള്‍ജാമ്യവും നല്‍കണം. പാസ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം അങ്കമാലി മജിസ്ടേറ്റ് കോടതിയില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുനശിപ്പിക്കാനോ ശ്രമിക്കരുതെന്നും വിധിയില്‍ പറയുന്നു. ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പുറത്തുവരുന്നത്.