എല്‍ഡിഎഫും ബിഡിജെഎസുമായി കൂട്ടുകെട്ട് സാധ്യമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പാര്‍ട്ടിയുമായി കൂട്ടില്ലെന്നതാണ് സിപിഎം നയമെന്നും ബി.ഡി.ജെ.എസ് പിരിച്ചുവിടുകയാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. നേരത്തെ എല്‍ഡിഎഫും ബിഡിജെഎസുമായി സഖ്യസാധ്യത ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. എസ്എന്‍ഡിപിക്ക് ശക്തിയുണ്ട്, പക്ഷേ യോഗം പ്രവര്‍ത്തകര്‍ ബിഡിജെഎസിനൊപ്പമല്ല. സമുദായസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടെന്നും അദ്ദേഹം വേങ്ങരയില്‍ മനോരമന്യൂസിനോട് പറഞ്ഞു.
Advertisement