E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ഉത്തരകൊറിയയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ വേണ്ടെന്ന് അമേരിക്ക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉത്തരകൊറിയയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ വേണ്ടെന്നു വെച്ച് അമേരിക്ക. ന്യൂക്ലിയര്‍ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്ന ഉത്തരകൊറിയയുടെ പ്രകോപനപരമായ രീതി കണക്കിലെടുത്താണ് തീരുമാനം. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറാ സാന്‍ഡേഴ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്താനുള്ള സമയമല്ലെന്നും ഉത്തരകൊറിയയില്‍ തടങ്കിലാക്കപ്പെട്ട അമേരിക്കന്‍ വംശജരെ തിരിക്കെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും സാറാ സാന്‍ഡേഴ്സ് അറിയിച്ചു. നേരത്തെ അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ്് റെക്സ് ടില്ലേഴ്സന്‍ ഉത്തരകൊറിയുമായി ചര്‍ച്ചകള്‍ക്കു ശ്രമിച്ചിരുന്നെങ്കിലും ഉത്തരകൊറിയ സഹകരിച്ചിരുന്നില്ല.