അഞ്ചല്‍ പീഡനക്കേസില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മാതൃസഹോദരിയെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് അച്ഛന് പൊലീസിനെ സമീപിച്ചു. കുട്ടി പീഡനത്തിനിരയായ ഏറുമാടത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും തിരച്ചില്‍ നടന്ന സമയത്ത് മാതൃസഹോദരി പൊലീസിനോട് പറഞ്ഞില്ലെന്ന് അച്ഛന് ആരോപിച്ചു. ഇക്കാര്യം പുനലൂര്‍ ഡിവൈഎസ്പിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു.
Advertisement