E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ടോസ് ഓസ്ട്രേലിയക്ക്; ബാറ്റിങ് തിരഞ്ഞെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kohli-practise
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നാഗ്പൂര്‍ ഏകദിനത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. ഏകദിന പരമ്പരയിലെ അവസാന മല്‍സരമാണ് ഇന്ന് നാഗ്പൂരില് നടക്കുന്നത്‍. പരമ്പരയില്‍ 3-1ന് മുന്നിലാണെങ്കിലും ബെംഗളൂരുവിലെ തോല്‍വി ഇന്ത്യയെ അലട്ടുന്നുണ്ട്. 

വിജയവഴിയില്‍ തിരിച്ചെത്തിയ ഓസ്ട്രേലിയയും 9 വിജയങ്ങള്‍ക്ക് ശേഷം ആദ്യതോല്‍വി നേരിട്ട ഇന്ത്യയും നാഗ്പൂരിലെ പിച്ചിലേക്കാണ് ഉറ്റുനോക്കുന്നത്. 2013 വരെ റണ്ണൊഴുകിയ ഏകദിനങ്ങള്‍ കണ്ട നാഗ്പൂരുകാര്‍ കഴിഞ്ഞ കുറെ നാളുകളായി കണ്ടിട്ടുള്ളത് കുഞ്ഞന്‍ ടോട്ടലുകളുടെ ട്വന്‍റി-20 പോരാട്ടങ്ങള്‍. പ്രതാപം വീണ്ടെടുക്കാന്‍ പഴയ പിച്ച് പൊളിച്ചു മാറ്റി പുതിയ ട്രാക്കൊരുക്കി കാത്തിരിക്കുകയാണ് അവര്‍.