വേങ്ങരയിലെ വോട്ടർമാര്‍ക്ക് സംസ്ഥാന ഭരണം വിലയിരുത്താനുളള അവസരമാണിതെന്ന് മന്ത്രി കെ.ടി. ജലീൽ മനോരമ ന്യൂസിനോട്. സർക്കാർ അധികാരത്തിലെത്തിയ ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെല്ലാം നേട്ടമുണ്ടാക്കിയത് ഇടതുപക്ഷമാണ്. താൻ സി.പി.എം മെബർഷിപ്പ് എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, അംഗത്വം എടുക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും കെ.ടി. ജലീൽ പറഞ്ഞു.
Advertisement