E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

മലയാളി നഴ്സിന്റെ ആത്മഹത്യാശ്രമം; ഡൽഹിയിൽ നഴ്സുമാർ സമരമുഖത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ച ഡല്‍ഹി   െഎഎൽബിഎസ് ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞിറങ്ങേണ്ട നഴ്സുമാരെ തടഞ്ഞുവച്ചു. ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തുന്ന മിന്നല്‍ സമരത്തില്‍ പങ്കെടുപ്പിക്കാതിരിക്കാനാണ് പൂട്ടിയിട്ടിരിക്കുന്നതെന്ന് നഴ്സുമാര്‍. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.