E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

അവധിക്ക് വീട്ടിലെത്തിയ ബിഎസ്എഫ് ജവാനെ തീവ്രവാദികൾ കൊലപ്പെടുത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ ഭീകരാക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. വീട്ടില്‍ അതിക്രമിച്ച്  കയറിയ ഭീകരരുടെ വെടിയേറ്റ്  മൂന്ന് കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റു. വീട്ടില്‍ അവധിക്കെത്തിയ റമീസ് അഹമ്മദ് പാരായ് ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തതെന്നും ഇവര്‍ക്കായ് തിരച്ചില്‍ ശക്തമാക്കിയതായും ബിഎസ്എഫ് അറിയിച്ചു.