E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

സിപിഎം വിരുദ്ധസമരവേദിയായി കീഴാറ്റൂര്‍ മാറി: പി. ജയരാജൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂരിൽ വയൽ നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരായ സമരത്തെ വിമര്‍ശിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സമരം സിപിഎം വിരുദ്ധമാണ്.  സിപിഐ ജില്ലാ ഘടകത്തിന്‍റെ നിലപാട് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ്. ദേശീയപാതയ്ക്ക് വീതി കൂട്ടാന്‍ കഴിയാത്തിടത്ത് ബൈപ്പാസ് വരും. 

അത് എല്‍ഡിഎഫ് പ്രകടനപത്രികയിലുള്ളതാണ്. നാടിന്റെ വികസനത്തിന്റെ ശത്രുക്കളാണ് സമരത്തെ പിന്തുണയ്ക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. സമരത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കാൻ കീഴാറ്റൂരില്‍ സിപിഎം നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സമരം ശക്തമാക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു