50 കോടിയുടെ സിനിമാപ്രൊജക്ടുകള് അവതാളത്തിലെന്ന് ദിലീപ്. ഹൈക്കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയിലാണ് വാദം. സ്ഥിരംകുറ്റവാളിയുടെ മൊഴിയാണ് പൊലീസ് വിശ്വാസത്തിലെടുത്തിരിക്കുന്നതെന്നും സുനിക്കെതിരെ ഡിജിപിക്ക് നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും ദിലീപ് ജാമ്യാപേക്ഷയിൽ ആരോപിച്ചു. മഞ്ജുവാര്യരും എഡിജിപി ബി.സന്ധ്യയുമായി അടുത്തബന്ധമുണ്ടെന്നും തനിക്കെതിരെ കേസിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ദിലീപ് കോടതിയിൽ വാദിച്ചു.
Advertisement