ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന് കോടതി. 20 വര്‍ഷം വരെ കഠിനതടവ് കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. രണ്ടുമാസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യം വേണമെന്ന ദിലീപിന്റെ അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ രണ്ടു മാസമായി ജയിലിൽ കഴിയുന്ന പ്രതി ദിലീപിന് കനത്ത തിരിച്ചടിയായി അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി. നാലാം തവണയാണ് ദിലീപിന്റെ ജാമ്യഹര്‍ജി തള്ളുന്നത്.
Advertisement