E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ചെന്നൈ ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

virat-kohli
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചെന്നൈ ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്തകര്‍ച്ച. 87 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക്  5 വിക്കറ്റുകള്‍ നഷ്ടമായി. നേഥന്‍ കുള്‍ട്ടര്‍-‍നൈല്‍ മൂന്ന് വിക്കറ്റും മാര്‍കസ് സ്റ്റോണിസ് രണ്ട് വിക്കറ്റും വീഴ്ത്തി.  5 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും നാലാമനായെത്തിയ മനീഷ് പാണ്ഡെയും റണ്ണെടുക്കാതെ മടങ്ങി.  മാര്‍കസ് സ്റ്റോണിസിനാണ് 28 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 40 റണ്‍സെടുത്ത കേദാര്‍ ജാദവിന്റെയും വിക്കറ്റുകള്‍‍.