E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ഹാദിയ കേസിൽ എന്‍.ഐ.എ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹാദിയക്കേസിലെ എന്‍.ഐ.എ അന്വേഷണം പിന്‍‍വലിക്കണമെന്നാവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹാദിയയെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞാല്‍ കോടതിക്ക് വസ്തുതകള്‍ ബോധ്യപ്പെടും. സ്വമേധയാ മതംമാറിയ ഹാദിയയെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത് ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്നും ഷെഫിന്‍റെ ഹര്‍ജിയില്‍ പറയുന്നു.