തടവുപുള്ളികൾക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ചാണ് തന്റെ വിവാദമായ ലേഖനമെന്ന് ഡോ.സെബാസ്റ്റ്യൻ പോൾ. അന്വേഷണ സംഘം പറയുന്നത് വിശ്വസിച്ചുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണരുത്. നടൻ ദിലീപുമായി ഒരു വ്യക്തിബന്ധവുമില്ല. പണം വാങ്ങി പി.ആർ ജോലി ചെയ്യുന്നു എന്നു പറയുന്നത് ക്രൂരമാണ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം. അന്വേഷണത്തിലെ ന്യൂനതകള്‍ പരിഹരിച്ചില്ലെങ്കിൽ യഥാർഥ പ്രതികള്‍ രക്ഷപെടുമെന്നും സെബാസ്റ്റ്യൻ പോൾ കൊച്ചിയിൽ പറഞ്ഞു.
Advertisement