E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

വിഐപി ഡ്യൂട്ടിക്ക് കരുത്തുള്ള വാഹനങ്ങള്‍ വേണമെന്ന് പൊലീസ് അസോസിയേഷൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിഐപി സുരക്ഷാ ഡ്യൂട്ടിക്ക് കരുത്തുള്ള വാഹനങ്ങള്‍ വേണമെന്ന് പൊലീസ് അസോസിയേഷന്‍. ഇപ്പോഴുള്ള വാഹനങ്ങള്‍ പഴകിയതും കാര്യക്ഷമത കുറഞ്ഞതുമാണെന്ന് ചൂണ്ടിക്കാണിച്ച് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് പൊലീസുകാരന്‍ മരിച്ച സാഹചര്യത്തിലാണ് പരാതി.

വാഹനത്തിന്റെ പരിതാപകരമായ അവസ്ഥ കണക്കിലെടുക്കാതെ അതിവേഗം വി.ഐ.പികളുടെ വാഹനത്തെ പിന്തുടരുമ്പോൾ സംഭവിക്കുന്ന അപകടത്തിൽ സേനാംഗങ്ങളുടെ ജീവൻ അർപ്പിക്കേണ്ടിവരുന്നത് തീരാനഷ്ടമാണ്. വി.ഐ.പികളുടെ സുരക്ഷയ്ക്കൊപ്പം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സേനാംഗങ്ങളുടെയും കൂടി സുരക്ഷയ്ക്ക് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.