പാലക്കാട് ഗവണ്മെന്റ് പോളിടെക്നിക് കോളജിൽ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി മർദിച്ച അഞ്ചു സീനിയര്‍ വിദ്യാർഥികൾക്ക് സസ്പെൻഷൻ. കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി സന്ദീപ് ചികിൽസയിലാണ്. റാഗിങ് നിയമപ്രകാരം കേസെടുത്തതായി ടൗൺ സൗത്ത് പൊലീസ് അറിയിച്ചു. ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ വാട്ട്സ്ആപ് ഗ്രൂപ്പില്‍ ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്.
Advertisement