ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ഏറെ സന്തോഷകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനും തുടർചികിൽസയ്ക്കും സഹായം നൽകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement