E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

മുരുകന്‍റെ മരണം: തിരു. മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരെ ചോദ്യം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചികില്‍സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച കേസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തേക്കും. പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെ ഈ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുരുകനെ കൊണ്ടുപോയ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെയും ചോദ്യം ചെയ്യും. അതേസമയം പിജി ഡോക്ടര്‍മാരെ ബലിയാടാക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാനത്തുട നീളം ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടന മുന്നറിയിപ്പു നല്‍കി.