ഫസല്‍ വധക്കേസ് പ്രതി കാരായി രാജന് ജാമ്യവ്യവസ്ഥ ലംഘിച്ച് തലശേരിയില്‍ ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള വിലക്ക് ലംഘിച്ച് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ എത്തി. തിങ്കളാഴ്ച നടക്കുന്ന ജില്ലാപഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് കണ്ണൂരില്‍ എത്തിയതെന്ന് കാരായി രാജന് മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement