സ്വാശ്രയമെഡിക്കല്‍ കോളജുകള്‍ അനുവദനീയമായ ഫീസിനുപുറമെ ബ്ലാങ്ക് ചെക്ക് വാങ്ങിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി കെ.കെ.ശൈലജ. ബ്ലാങ്ക് ചെക്ക് ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാനേജ്മെന്റുകള്‍ ബ്ലാങ്ക് ചെക്ക് നല്കിയാല് വിദ്യാര്‍ഥികള്‍ ഫീറഗുലേറ്ററി കമ്മിറ്റിക്ക് പരാതി നല്‍കണമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Advertisement