E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവയ്ക്കില്ല: ഇ.ചന്ദ്രശേഖരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവയ്ക്കില്ലെന്ന്  റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. ഒരു സബ് കലക്ടര്‍ മാറിയതുകൊണ്ട് സര്‍ക്കാര്‍ നയം മാറില്ല. മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക എന്നത് സർക്കാർ തീരുമാനമാണ്. കോവളം കൊട്ടാരം ഭൂമി സര്‍ക്കാരിന്റേതാണെന്നും അതിനാൽ വിൽക്കാനുള്ള അവകാശമില്ലെന്നും മന്ത്രി കോട്ടയത്തു പറഞ്ഞു.