ഉത്രാടദിനത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന. ബവ്റിജസ് കോർപറേഷന്റ വിതരണകേന്ദ്രങ്ങളിൽ ഇന്നലെ മാത്രം വിറ്റത് 71 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേ തീയതിയിലെ വില്പന 37.62 കോടിയായിരുന്നു. ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലാണ്. 87 ലക്ഷം രൂപ. പൂരാടദിനത്തിലും 80.95 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞവർഷം ഇതേ തീയതിയിലെ വിൽപനയേക്കാൾ ഇരട്ടി.
Advertisement