നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ജാമ്യത്തിനായി നടൻ ദിലീപ് അങ്കമാലി കോടതിയില്‍ അപേക്ഷ നല്കി. അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുവദിക്കണമെന്നാണ് അപേക്ഷ. ദിലീപിന്റെ റിമാൻഡ് കാലാവാധി നീട്ടിയിട്ടുണ്ട്.
അതേസമയം മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധിയുണ്ടായേക്കും. എറണാകുളം എ.സി.ജെ.എം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്