മദ്യവര്‍ജനമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയവുമായി ഒത്തുപോകാത്തപുതിയ നിലപാടിനെതിരെ ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗങ്ങള്‍ ആലോചിക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. ശക്തമായ സമരം തുടങ്ങുമെന്ന് ആര്‍ച്ച് ബിഷപ്പ് എം.സൂസപാക്യവും വ്യക്തമാക്കി. തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു.
Advertisement