പണത്തിന് മുകളിൽ പിണറായി വിജയനും പറക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. അൻവറിന്റെ പാർക്കിന് സിപിഎം കുടപിടിക്കുന്നു. മൂലധന സിദ്ധാന്തത്തിന്റെ വക്താക്കൾ പണക്കാരുടെ പോക്കറ്റിലെ മൂലധനത്തിന് അടിമപ്പെട്ടിരിക്കുന്നെന്നും സുരേന്ദ്രന് പറഞ്ഞു. പിവി അൻവറിന്റെ പാർക്കിലേക്ക് ബിജെപി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്.
Advertisement