E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

കണ്ണൂരിൽ എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തയാൾ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Kannur-Map Kannur map
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണൂർ ആലക്കോട് എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തയാൾ മരിച്ചു. നടുവിൽ സ്വദേശി സി മുത്തലീബാണ് മരിച്ചത്. നടുവിൽ വാട്ടർ സർവീസ് സ്റ്റേഷൻ നടത്തുന്ന മുത്തലീബിനെ കഞ്ചാവുകേസുമായി ബന്ധപ്പെട്ട് ഇന്ന് ആറരയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആലക്കോട് എക്സൈസ് ഓഫിസിലേക്ക് വരുന്നവഴി വാഹനത്തിൽവച്ച് മുത്തലീബ്  കുഴഞ്ഞുവീഴുകയായിരുന്നു.  ഉടൻതന്നെ ഒടുവള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാൽ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.