E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

രാജ്യാന്തര വോളിബോൾ താരമായിരുന്ന ജിമ്മി ജോർജിന്റെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

george-joseph
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യാന്തര വോളിബോൾ താരമായിരുന്ന ജിമ്മി ജോർജിന്റെ പിതാവും പ്രമുഖ അഭിഭാഷകനും കണ്ണൂര്‍ മുൻ ഡി.സി.സി സെക്രട്ടറിയുമായിരുന്ന ജോർജ് ജോസഫ് അന്തരിച്ചു. പേരാവൂർ സ്വദേശിയാണ്. വാർധക്യസഹജമായ അസുഖങ്ങള്‍ കാരണം കിടപ്പിലായിരുന്നു. മുൻ ഐജി ജോസ് ജോർജും ദ്രോണാചാര്യ റോബർട്ട് ബോബിയും മക്കളാണ്.