ഗോരഖ്പൂര്‍ ദുരന്തത്തിന്റെ കാരണം ഓക്സിജന്‍ തടസപ്പെട്ടതല്ലെന്ന് മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഓക്സിജന്‍ വിതരണം തടസപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ പൊതുസമൂഹത്തില്‍ ശക്തമായ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നതോടെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘവും നടപടി തുടങ്ങി. എങ്കിലും രോഗികളുടേയും വാര്‍ഡുകളുടേയും സ്ഥിതിയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
Advertisement