മെഡിക്കല്‍ കോഴ ആരോപണം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. ഇതടക്കമുള്ള കാര്യങ്ങള്‍ നാളെ തൃശൂരില്‍ചേരുന്ന സംസ്ഥാനഭാരവാഹികളുടെ യോഗത്തില്‍ ഉന്നയിക്കുമെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.
Advertisement