E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

മുരുകന് ചികില്‍സ നിഷേധം: കൊല്ലത്തെ ആശുപത്രികളില്‍ പരിശോധന പൂര്‍ത്തിയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുരുകന് ചികില്‍സ നിഷേധിച്ച കൊല്ലത്തെ ആശുപത്രികളില്‍ വിദഗ്ധസമിതിയുടെ പരിശോധന പൂര്‍ത്തിയായി. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍.സരിത പറഞ്ഞു. അതേസമയം കൊട്ടിയം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി തെളിവെടുത്തു.