E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ജനവാസമേഖലയിൽ ഇറങ്ങിയ മൂന്ന് കാട്ടാനകളെ കാടുകയറ്റാനുളള ശ്രമം പരാജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാലക്കാട്ട് ജനവാസമേഖലയിൽ ഇറങ്ങിയ മൂന്ന് കാട്ടാനകളെ കാടുകയറ്റാനുളള ശ്രമം പൂര്‍ണമായും പരാജയപ്പെട്ടു. പെരുങ്ങോട്ടുകുറുശിയിലെ തോട്ടത്തില്‍ എത്തിയ ആനകളെ പടക്കംപൊട്ടിച്ച് തുരത്താന്‍ ഏഴുമണിക്കൂറോളം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വനം, റവന്യു, പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്താണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.