E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ദുബായ് മറീനയിലെ ടോര്‍ച്ച് ടവറില്‍ തീപിടുത്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകത്തിലെ ഏറ്റവും ഉയരമുള്ള പാര്‍പ്പിടസമുച്ചയമായ ദുബായ് മറീനയിലെ ടോര്‍ച്ച് ടവറില്‍ തീപിടുത്തം. 80 നില കെട്ടിടത്തിന്റെ ഒന്‍പതാം നിലയിലാണ് ആദ്യം തീപടര്‍ന്നത്. ആളപായമില്ല. പകുതിയോളം നിലകളിലേക്ക് തീപടര്‍ന്നെങ്കിലും ആളുകളെ അതിവേഗം ഒഴിപ്പിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടോര്‍ച്ച് ടവറില്‍ 2015ലും തീപിടിത്തമുണ്ടായിട്ടുണ്ട്.