E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

മുന്‍കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ മകനെതിരെ ലുക്ക്ഔട്ട് നോട്ടിസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുന്‍കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ വിമാനത്താവളങ്ങളില്‍ ആഭ്യന്തരമന്ത്രാലയം ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി. രാജ്യംവിടുന്നത് തടയണമെന്നുള്ള  എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റേയും സിബിഐയുടെയും ആവശ്യപ്രകാരമാണ് നടപടി. അതേസമയം നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.