E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ആദായനികുതി വകുപ്പ് പരിശോധനക്കെതിരെ ബെംഗളൂരുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കര്‍ണാടക ഊര്‍ജമന്ത്രി ഡി കെ ശിവകുമാറിന്റെ വീടുകളിലും ഒാഫിസുകളിലും നടക്കുന്ന ആദായനികുതി വകുപ്പ് പരിശോധനക്കെതിരെ ബെംഗളൂരുവില്‍  കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം . ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ സ്കൂളിലും  വ്യാപാര സ്ഥാപനങ്ങളിലും ബന്ധുക്കളുടെ വീടുകളിലും പരിശോധന തുടരുകയാണ്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കര്‍ണാടകയിലെ ആദായ നികുതി വകുപ്പ് ഒാഫിസുകള്‍ക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. ബെംഗളൂരുവില്‍ കഴിയുന്ന 44 ഗുജറാത്ത് കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ഗുജറാത്തിലേക്ക് മടങ്ങണമെന്ന ആവശ്യം നേതൃത്വത്തോട് ഉന്നയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :