E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

നടിയെ ആക്രമിച്ച കേസ്: അഡ്വ. രാജു ജോസഫിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽവിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസില്‍ അഡ്വ.രാജു ജോസഫിനെ പൊലീസ് അറസ്റ്റുചെയ്ത്  ജാമ്യത്തില്‍ വിട്ടു. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് രാജു ജോസഫ്. ദൃശ്യങ്ങളടങ്ങിയ ഫോണ്‍ രാജു ജോസഫ് നശിപ്പിച്ചെന്നാണ് പ്രതീഷിന്റെ മൊഴി . പിടിച്ചെടുത്ത മെമ്മറി കാര്‍ഡ് പൊലീസ് ശാസ്ത്രീയപരിശോധനയ്ക്ക്  വിധേയമാക്കിയിരുന്നു. രാജു ജോസഫിന്‍റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍പ് രണ്ടുതവണ ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :