E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യാന്തര ക്രിക്കറ്റിനു വേദിയാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

greenfield
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യാന്തര ക്രിക്കറ്റ് മല്‍സരത്തിന് വേദിയാകുന്നു. കൊല്‍ക്കത്തയില്‍ ചേരുന്ന ബിസിസിഐയുടെ ടൂര്‍ ആന്‍റ് ഫിക്സ്ചര്‍ കമ്മിറ്റിക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. ചിലപ്പോള്‍ ടെസ്റ്റ് മല്‍സരത്തിന് തന്നെ ഗ്രീന്‍ഫീല്‍ഡ് വേദിയാകാനിടയുണ്ട്. ഈ വര്‍ഷം അവസാനം ശ്രീലങ്ക പര്യടനത്തിനെത്തുമ്പോള്‍ ഒരു ടെസ്റ്റ് മല്‍സരം കാര്യവട്ടത്ത് നടത്താനാണ് ആലോചന. 

എന്നാല്‍ ഇതുവരെ രാജ്യാന്തര ക്രിക്കറ്റിന് വേദിയായിട്ടില്ലാത്തതിനാല്‍ ഏകദിനമല്‍സരമോ ട്വന്റി-20യോ ആയിരിക്കും ആദ്യം നടത്തുന്നത്. പതിവ് ടെസ്റ്റ് വേദികള്‍ ഏകദിന, ട്വന്റി-20 മല്‍സരങ്ങള്‍ നടത്താന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതാണ് ഗ്രീന്‍ഫീല്‍ഡിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :