ഇരയ്ക്ക് പരാതിയില്ലെങ്കില്‍ കുറ്റം ഇല്ലാതാവില്ലെന്ന ഹൈക്കോടതി പരാമര്‍ശം പൊലീസിനെ വെട്ടിലാക്കുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞ റിമ കല്ലിങ്കലിനെതിരെ നേരത്തെ കേസെടുക്കാതിരുന്നതാണ് പൊലീസിനെ കുരുക്കിലാക്കിയിരിക്കുന്നത്. റിമയ്ക്കെതിരെ പരാതിയില്ലെന്ന് ആക്രമിക്കപ്പെട്ട നടി കത്ത് നല്‍കിയതിനാലാണ് പൊലീസ് കേസെടുക്കാതിരുന്നത്. സമാനമായ കത്ത് നല്കിയ അജു വര്‍ഗീസിന്റെ ഹര്‍ജിയിലാണ് ഇന്ന് ഹൈക്കോടതിയുടെ നിരീക്ഷണം.
Advertisement