E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ക്രിക്കറ്റ് ആവേശത്തിലേക്ക് തിരുവനന്തപുരം; ഡിസംബർ 20ന് ഇന്ത്യ x ശ്രീലങ്ക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യാന്തര ട്വന്‍റി 20 മല്‍സരത്തിന് വേദിയാകും. ഡിസംബര്‍ 20ന് ശ്രീലങ്കയ്ക്കെതിരെയാണ് മല്‍സരം. കൊല്‍ക്കത്തയില്‍ നടന്ന ബിസിസിഐയുടെ ടൂര്‍സ് ആന്‍‍ഡ് ഫിക്സ്ചര്‍ യോഗത്തിലാണ് തീരുമാനം. കേരളത്തില്‍ ഇതോടെ രണ്ട് രാജ്യാന്തര ക്രിക്കറ്റ് മല്‍സരവേദികളാകും. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഓസ്ട്രേലിയ,ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളുടെ പരമ്പരയുടെ തീയതികളിലും തീരുമാനമായതായി ബിസിസിഐ വൈസ് പ്രസിഡന്‍റ് ടി.സി.മാത്യു തിരുവനന്തപുരത്ത് പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :